സിന്ദൂരാരുണവിഗ്രഹാം

സിന്ദൂരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്ഫുരത് താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാംപാണിഭ്യാമളിപൂർണ്ണരത്നചഷകാം  രക്തോത്പലം വിഭ്രതീംസൗമ്യാം രത്നഘടസ്‌ഥരക്തചരണാം ധ്യായേത്പരാമംബികാം  ധ്യായേത്പരാമംബികാം  = ഞാൻ പരാശക്തിയായ ദേവിയെ ധ്യാനിക്കുന്നു. എപ്രകാരം  ഇരിക്കുന്ന  ദേവി  (ദേവിയുടെ വിശേഷണങ്ങൾ) ആണ് ആദ്യം മുതൽ: സിന്ദൂരാരുണവിഗ്രഹാം:സിന്ദൂരത്തിന്റെ…

Continue Reading →

അജിതാ ഹരേ!

അജിതാ  ഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത!വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നുസുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം പലദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെനലമൊടു കാണ്മതിന്നു കളിയല്ലേ…

Continue Reading →

ശ്ലോകം 02

വിശ്വം വിഷ്ണുർവഷട്കാരോ ഭൂതഭവ്യഭവത്പ്രഭുഃഭൂതകൃത് ഭൂതഭൃത് ഭാവോ ഭൂതാത്മാ ഭൂതഭാവനഃ

Continue Reading →

നേരാനേരമുദിക്കണം

നേരാനേരമുദിക്കണം കണിശമായർക്കേന്ദുതാരാദികൾ വർഷാവർഷമൊരുക്കണം മഴ, ശരത്, വേനൽ, വസന്തങ്ങളും തോരാതേ തിരമാല, കാറ്റുമനിശം ! കാലം തിരിക്കുന്നൊരീ ക്കാര്യം ദുര്ഘടമാണിതൊക്കെയൊരുവൻ താനേ നിവർത്തിക്കുമോ ? (ഒരു സമസ്യാപൂരണത്തിന്…

Continue Reading →

മണ്ണുണ്ണും വെണ്ണയുണ്ണും

മണ്ണുണ്ണും വെണ്ണയുണ്ണും കടുതരവിഷസമ്മിശ്രമാം സ്തന്യമുണ്ണും മണ്ണും കല്ലും നിറഞ്ഞോരവിലു മരയിലച്ചീരയും തീയുമുണ്ണും തിണ്ണം ബ്രഹ്മാണ്ഡ മങ്ങേക്കുടവയർ, ഗുരുവായൂരെഴും നാഥ, നീയെ ന്തുണ്ണില്ലുണ്ണീ നിവേദിക്കുവനടിമലരിൽ ക്കൂപ്പുമെൻ തപ്തബാഷ്പം. –…

Continue Reading →

വാഗർത്ഥാവിവ

വാഗർത്ഥാവിവ സംപൃക്തൗ വാഗർത്ഥ പ്രതിപത്തയേ ജഗത: പിതരൗ വന്ദേ പാർവതീ പരമേശ്വരൗ – kalidasa വാഗ്, അർത്ഥഔ ഇവ സംപൃക്തൗ, ജഗത: പിതരൗ പാർവതീ പരമേശ്വരൗ, വാഗർത്ഥ…

Continue Reading →

രാമം ദശരഥം വിദ്ധി

രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവിം വിദ്ധി ഗച്ഛ താത യഥാസുഖം – വാല്മീകി രാമായണം  രാമനെ ദശരഥനായിട്ടും, സീതയെ ഞാൻ ആയിട്ടും, കാടിനെ…

Continue Reading →