പഞ്ചാരി കേരളീയന്റെ ആയതുകൊണ്ട് അധികം post കളും മലയാളത്തിൽ എഴുതാൻ ആണ് സാധ്യത. ഈ post മലയാളത്തിൽ എഴുതാനുള്ള ഒരു ശ്രമം ആണ്.
ഈ blog ഉണ്ടാക്കിയിരിക്കുന്ന wordpress – ൽ, മലയാളം type ചെയ്യാനുള്ള സംവിധാനം ഇല്ല. Gmail – ൽ മലയാളത്തിൽ type ചെയ്ത് copy-paste ചെയ്തതാണ് ഇവിടെ. അല്പം അസൗകര്യമുണ്ട്.