അജിതാ ഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത!വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നുസുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം പലദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെനലമൊടു കാണ്മതിന്നു കളിയല്ലേ…
വിശ്വം വിഷ്ണുർവഷട്കാരോ ഭൂതഭവ്യഭവത്പ്രഭുഃഭൂതകൃത് ഭൂതഭൃത് ഭാവോ ഭൂതാത്മാ ഭൂതഭാവനഃ
ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജംപ്രസന്നവദനം ധ്യായേത് സർവവിഘ്നോപ ശാന്തയേത്
നേരാനേരമുദിക്കണം കണിശമായർക്കേന്ദുതാരാദികൾ വർഷാവർഷമൊരുക്കണം മഴ, ശരത്, വേനൽ, വസന്തങ്ങളും തോരാതേ തിരമാല, കാറ്റുമനിശം ! കാലം തിരിക്കുന്നൊരീ ക്കാര്യം ദുര്ഘടമാണിതൊക്കെയൊരുവൻ താനേ നിവർത്തിക്കുമോ ? (ഒരു സമസ്യാപൂരണത്തിന്…
മണ്ണുണ്ണും വെണ്ണയുണ്ണും കടുതരവിഷസമ്മിശ്രമാം സ്തന്യമുണ്ണും മണ്ണും കല്ലും നിറഞ്ഞോരവിലു മരയിലച്ചീരയും തീയുമുണ്ണും തിണ്ണം ബ്രഹ്മാണ്ഡ മങ്ങേക്കുടവയർ, ഗുരുവായൂരെഴും നാഥ, നീയെ ന്തുണ്ണില്ലുണ്ണീ നിവേദിക്കുവനടിമലരിൽ ക്കൂപ്പുമെൻ തപ്തബാഷ്പം. –…
വാഗർത്ഥാവിവ സംപൃക്തൗ വാഗർത്ഥ പ്രതിപത്തയേ ജഗത: പിതരൗ വന്ദേ പാർവതീ പരമേശ്വരൗ – kalidasa വാഗ്, അർത്ഥഔ ഇവ സംപൃക്തൗ, ജഗത: പിതരൗ പാർവതീ പരമേശ്വരൗ, വാഗർത്ഥ…
Here is a verse from Adi Sankara addressing Omni Potent, Inexplicable and Omni Present God: രൂപം രൂപ-വിവർജിതസ്യ ഭവതോ ധ്യാനേന യത് കല്പിതം…
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവിം വിദ്ധി ഗച്ഛ താത യഥാസുഖം – വാല്മീകി രാമായണം രാമനെ ദശരഥനായിട്ടും, സീതയെ ഞാൻ ആയിട്ടും, കാടിനെ…
പഞ്ചാരി കേരളീയന്റെ ആയതുകൊണ്ട് അധികം post കളും മലയാളത്തിൽ എഴുതാൻ ആണ് സാധ്യത. ഈ post മലയാളത്തിൽ എഴുതാനുള്ള ഒരു ശ്രമം ആണ്. ഈ blog ഉണ്ടാക്കിയിരിക്കുന്ന…