നേരാനേരമുദിക്കണം കണിശമായർക്കേന്ദുതാരാദികൾ
വർഷാവർഷമൊരുക്കണം മഴ, ശരത്, വേനൽ, വസന്തങ്ങളും
തോരാതേ തിരമാല, കാറ്റുമനിശം ! കാലം തിരിക്കുന്നൊരീ
ക്കാര്യം ദുര്ഘടമാണിതൊക്കെയൊരുവൻ താനേ നിവർത്തിക്കുമോ ?
(ഒരു സമസ്യാപൂരണത്തിന് ഞാൻ ഉണ്ടാക്കിയതാണ് – Jan 2018)